വാര്‍ത്താ വിവരണം

എ പ്ലസ്സിൽ കണ്ടങ്കാളി സ്കൂൾ ഒന്നാമത്. 

11 May 2018
Reporter: saranya

ഹയർസെക്കന്ററി പരീക്ഷയിൽ ഏറ്റവും കൂടുതൽ എ പ്ലസ്സ് നേടിയ ഗവണ്മെന്റ് വിദ്യാലയങ്ങളിൽ കണ്ടങ്കാളി സ്കൂൾ ഇത്തവണയും മുന്നിൽ. കഴിഞ്ഞ അഞ്ചുവർഷമായി ജില്ലയിൽ വിദ്യാർത്ഥികൾക്ക് ഏറ്റവും കൂടുതൽ എ പ്ലസ്സ് നേടികൊടുക്കുന്ന വിദ്യാലയമാണ് കണ്ടങ്കാളി സ്കൂൾ. 
ഇത്തവണത്തെ റിസൾട്ട് ഇങ്ങനെ. 
288 പേരെ പരീക്ഷയ്ക്കിരുത്തി.
267 പേർ പാസ്സായി
52 പേർക്ക് 
മുഴുവൻ എ പ്ലസ്സ് ലഭിച്ചു
സയൻസ്സ് 100 %
കൊമേഴ്സ്സ് 97 %
ഹുമാനിറ്റീസ് 83 %

സ്കൂൾ കലോത്സവത്തിലും ശാസ്ത്രോത്സവത്തിലും പയ്യന്നൂരിലെ മുൻനിരവിദ്യാലയമാണ് കണ്ടങ്കാളി സ്‌കൂൾ. 
പ്ലസ്സ് ടൂ പരീക്ഷയിൽ വിജയിച്ച 
മുഴുവൻ വിദ്യാർഥികളെയും പി ടി എ അഭിനന്ദിച്ചു.



whatsapp
Tags:
loading...